Kiliye Kiliye Lokah lyrics

Kiliye Kiliye Lyrics - Lokah

Kiliye Kiliye

MovieLokah Chapter 1: Chandra (2025)
Original MovieAa Raathri (1983)
MusicIlaiyaraaja (Remix by DJ Sekhar)
LyricsPoovachal Khader

Malayalam Lyrics

[Pallavi]

കിളിയെ കിളിയെ മണി മണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ കിളിയെ കിളിയെ മണി മണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ

[Anupallavi]

ഉയരങ്ങളിലൂടെ പല നാടുകൾ തേടി ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ കിളിയെ കിളിയെ മണി മണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ

English Transliteration

[Pallavi]

Kiliye kiliye mani mani megha thoppil Oru malar nullaan pokum azhakin azhake Kiliye kiliye mani mani megha thoppil Oru malar nullaan pokum azhakin azhake

[Anupallavi]

Uyarangaliloode pala naadukal thedi Oru kinnaaram moolum kulirin kulire Kiliye kiliye mani mani megha thoppil Oru malar nullaan pokum azhakin azhake